പുള്ളിപ്പുലി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു; കയറുകെട്ടി പുറത്തെടുക്കാന്‍ ശ്രമം
കല്‍പ്പറ്റ: (https://ift.tt/35k0q9W) പുള്ളിപ്പുലി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു. വയനാട് ജില്ലയിലെ വൈത്തിരിയിലാണ് സംഭവം. വട്ടവയല്‍ സ്വദേശി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. സ്ഥലം ജനവാസ മേഖലയാണെങ്കിലും കാടിനോട് ചേര്‍ന്ന പ്രദേശമാണ്.
കിണറ്റില്‍ വീണ പുലിയെ പുറത്തെടുക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി. പുലിയെ കയറുകെട്ടി പുറത്തെത്തിക്കാനുളള ശ്രമമാണ് നടക്കുന്നത്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് പുളളിപ്പുലി കിണറ്റില്‍ വീണത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ആഴമില്ലാത്ത കിണറാണ്. ഒറ്റനോട്ടത്തില്‍ പുലിക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Wayanad, Kerala, News, Well, Animals, Wild Elephants, Leopard fell in well; Rescue actions in progress < !- START disable copy paste -->

Powered by Info News For You

Comments
Post a Comment