ബംഗളൂരുവിലെ ടെക്‌സ്റ്റൈല്‍ വ്യാപാരി സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു

ബംഗളൂരു: (https://ift.tt/373GVUV) ബംഗളൂരുവിലെ ടെക്‌സ്റ്റൈല്‍ വ്യാപാരി സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. വിദ്യാനഗര്‍ പന്നിപ്പാറ കോപ്പയിലെ കെ എച്ച് അഷ്‌റഫ് (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. മൃതദേഹം നാട്ടിലെത്തിച്ച് മുട്ടത്തൊടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഹമീദ് - മൈമൂന ദമ്പതികളുടെ മകനാണ്. ഭാര്യ : ജാസ്മിന്‍. മക്കള്‍: സറീന, ഷാഹില്‍, ഹാമില്‍, അഫ്രീന. മരുമകന്‍: ഇസ്ഹാഖ്. സഹോദരങ്ങള്‍: ഹബീബ്, ഹക്കീം, ആഷിഫ്, ആഷിഖ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Death, Obituary, Police, Vidya Nagar, Kasaragod native died in Bangaluru
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?