വീട്ടമ്മ ഫ് ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍

കൊച്ചി: (www.kvartha.com 23.01.2020) വീട്ടമ്മയെ ഫ് ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശിനി എല്‍സ ലീന( 38) ആണ് മരിച്ചത്. എറണാകുളം കത്രിക്കടവിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ 6.30 മണിയോടെയാണ് കത്രിക്കടവിലുള്ള ജെയിന്‍ ഫ് ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഇവര്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒമ്പതു വയസള്ള മകള്‍ക്കൊപ്പമാണ് കഴിഞ്ഞ നാലു വര്‍ഷക്കാലം ഇവര്‍ ഫ് ളാറ്റില്‍ താമസിച്ചിരുന്നത്. പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Kochi, News, Kerala, Flat, Death, Police, Suicide, 36 year old woman found dead falls from 10th floor in flat

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Flat, Death, Police, Suicide, 36 year old woman found dead falls from 10th floor in flat


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?