പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ജെഎന്‍യു; സര്‍വ്വകലാശാലയില്‍ നിന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച്
ന്യൂ ഡല്‍ഹി: (https://ift.tt/305bOG4) ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ ഇടവേളയ്ക്കുശേഷം പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ജെഎന്‍യു. വ്യാഴാഴ്ച്ച സര്‍വ്വകലാശാലയില്‍ നിന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് വിദ്യാര്‍ത്ഥി യൂണിയന്‍ മാര്‍ച്ച് സംഘടിപ്പിക്കും. വിസിയെ പുറത്താക്കുക, ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
സിപിഐ നേതാവും ജെഎന്‍യു പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ കനയ്യ കുമാര്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തിനെത്തും. പൗരമാര്‍ച്ച് എന്ന പേരിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത് . വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ജെഎന്‍യു അധ്യാപക സംഘടനയും എത്തും. ജാമിയ മില്ലിയ, ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും മാര്‍ച്ചില്‍ പങ്കെടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, JNU, Protest, University, March, Trending, Protest mrach from JNU to MHRD

Powered by Info News For You

Comments
Post a Comment