ജെഎന്‍യുവിന് ഐക്യദാര്‍ഢ്യവുമായി 'വാങ്ക്' സിനിമയുടെ ടീസര്‍
കൊച്ചി: (https://ift.tt/305bOG4) ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലക്ക് ഐക്യദാര്‍ഢ്യവുമായി വാങ്ക് സിനിമയുടെ ടീസര്‍. 'ഞങ്ങള്‍ ജെ എന്‍യുവിനൊപ്പം' എന്നെഴുതിയാണ് 49 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ അവസാനിക്കുന്നത്.
ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി കാവ്യാ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം അനശ്വര രാജനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എനിക്ക് ജെഎന്‍യുവില്‍ പഠിക്കാനാണ് ആഗ്രഹം എന്ന ഡയലോഗിലൂടെയാണ് ടീസറില്‍ അനശ്വര പ്രത്യക്ഷപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 'ജെഎന്‍യുവിനൊപ്പം' എന്ന അടിക്കുറിപ്പോടെ അനശ്വര ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചും നടി അനശ്വര രാജന്‍ രംഗത്ത് എത്തിയിരുന്നു. അക്രമികളെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് പിന്നാലെ തട്ടമിട്ട ചിത്രവുമായി 'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ' എന്ന അടിക്കുറിപ്പോടെ അനശ്വര പോസ്റ്റിട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: JNU, Protest, Kochi, Cinema, Entertainment, Trending, 'Vank' Teaser convey solidarity to JNU

Powered by Info News For You

Comments
Post a Comment