ഗുണനിലവാരമില്ല; കെ കെ എം സണ്‍സ് കൈരളി കോക്കനട്ട് വെളിച്ചെണ്ണ കാസര്‍കോട്ട് നിരോധിച്ചു
കാസര്‍കോട്: (https://ift.tt/39EUITy) ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കെ കെ എം സണ്‍സ് നിര്‍മിച്ച് വിതരണം ചെയ്യുന്ന കൈരളി കോക്കനട്ട് വെളിച്ചെണ്ണ കാസര്‍കോട് ജില്ലയില്‍ നിരോധിച്ചു. കാസര്‍കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ പി യു ഉദയശങ്കര്‍ ആണ് ഇതുസംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. കോഴിക്കോട് റീജണല്‍ അനലറ്റിക്കല്‍ ലാബിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എണ്ണയുടെ വിതരണവും വില്‍പനയും നിരോധിച്ചു. കൈരളി ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ വില്‍പന ശ്രദ്ധയില്‍പ്പെട്ടാല്‍ വില്‍പ്പനക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.
എണ്ണയുടെ വിതരണവും വില്‍പനയും നിരോധിച്ചു. കൈരളി ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ വില്‍പന ശ്രദ്ധയില്‍പ്പെട്ടാല്‍ വില്‍പ്പനക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Food, KMK Kairali coconut oil banned in Kasaragod
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment