ഓടുന്ന മീന്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു; ദുരന്തം ഒഴിവായി

ചെര്‍ക്കള: (https://ift.tt/37IL0hh) ഓടുന്ന മീന്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെ എ 19 എ എ 7374 നമ്പര്‍ മീന്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.

കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ചെര്‍ക്കള വളവില്‍ വെച്ച് ബുധനാഴ്ച 10.30 മണിയോടെയാണ് അപകടമുണ്ടായത്.



Keywords: Kasaragod, Kerala, news, Lorry, Accident, Fish lorry met with accident
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?