പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉപ്പളയില്‍ മഹിളകളുടെ മഹാ റാലി

കാസറഗോഡ്: (https://ift.tt/2NXrbex) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉപ്പളയില്‍ സ്ത്രീകളുടെ പ്രതിഷേധറാലിയും പൊതുയോഗവും നടന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് മാര്‍ച്ചില്‍ അണിനിരന്നത്. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് മാര്‍ച്ചില്‍ ഉയര്‍ന്നത്. രാജ്യത്ത് മുഴുവന്‍ അലയടിക്കുന്ന പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധയിടങ്ങിലായി സംഘടിപ്പിക്കുന്ന മഹിളാ കൂട്ടായ്മയുടെ ശക്തമായ പ്തിഷേധമാണ് ഉപ്പളയില്‍ നടന്നത്

ആക്ടിവിസ്റ്റും യൂനിസെഫ് പ്രവര്‍ത്തകയുമായ ഭവ്യ നരസിംഹമൂര്‍ത്തി പൊതു യോഗം ഉല്‍ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ അഹ് മദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മുംതാസ്, സമീറ, ഇ പത്മാവതി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്‌റാഹിം എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Uppala, Woman, Protest, Trending, CAA Protes March in uppala  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?