കണ്ടങ്കാളിസമരം; മുഖ്യമന്ത്രിക്ക് പതിനായിരം കത്തയക്കല്‍ കാംപയിന്‍ തുടങ്ങി
കണ്ണൂര്‍: (www.kvartha.com 12.01.2020) കണ്ടങ്കാളിസമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് പതിനായിരം കത്തയക്കല്‍ കാംപയിന്‍ തുടങ്ങി. പയ്യന്നൂര്‍ കണ്ടങ്കാളി പെട്രോളിയം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് പതിനായിരം കത്തയക്കല്‍ കാംപയിന്‍ തുടങ്ങിയത്. പോസ്റ്റ് കാര്‍ഡിലാണ് കത്തയക്കുന്നത്.
കണ്ടങ്കാളിയിലെ മുതിര്‍ന്ന കര്‍ഷക തൊഴിലാളി കുരുടിയാടി മണിക്കമ്മ പോസ്റ്റ് ബോക്സില്‍ കത്ത് നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ടി പി പത്മനാഭന്‍, കണ്‍വീനര്‍ അപ്പുക്കുട്ടന്‍ കാരയില്‍, അത്തായി ബാലന്‍, മണിരാജ് വട്ടക്കൊവ്വല്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ലാലു തെക്കെ തലക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, News, Kerala, Strike, Chief Minister, kandankali strike; start campaign

Powered by Info News For You

Comments
Post a Comment