എന്‍ പി ആര്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി സെന്‍സസെടുക്കാന്‍ എന്യുമറേറ്ററെ ആവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് കത്തയച്ച കാസര്‍കോട് നഗരസഭ സെക്രട്ടറിയെ യൂത്ത് ലീഗ് ഉപരോധിക്കുന്നു

കാസര്‍കോട്: (https://ift.tt/2U67SDS) എന്‍ പി ആര്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി സെന്‍സസെടുക്കാന്‍ എന്യുമറേറ്ററെ ആവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് കത്തയച്ച കാസര്‍കോട് നഗരസഭ സെക്രട്ടറിയെ യൂത്ത് ലീഗ് ഉപരോധിക്കുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരിന്റെ നേതൃത്വത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി സെക്രട്ടറിയെ ക്യാബിനില്‍ തടഞ്ഞുവെച്ചത്.

കേരള സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സെന്‍സസിന് കണക്കെടുപ്പിനായി എന്യുമറേറ്റര്‍മാരെ ആവശ്യപ്പെട്ട് നഗരസഭ ഭരണസമിതി അറിയാതെ സ്‌കൂളുകള്‍ക്ക് കത്ത് അയച്ചുവെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട ഉദ്യേഗസ്ഥനെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.



Keywords: Kasaragod, Kerala, news, Top-Headlines, Kasaragod-Municipality, Muslim-youth-league, Trending, NPR Process; Kasaragod municipal Secretary blocked by Youth league
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?