പ്രശസ്ത കാരിക്കേച്ചറിസ്റ്റ് തോമസ് ആന്റണി അന്തരിച്ചു
കൊച്ചി: (www.kvartha.com 12.01.2020) പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി(62) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടക്കല്‍ വെച്ചായിരുന്നു അന്ത്യം. ചിത്രകലാ പരിഷത്ത് കോട്ടക്കല്‍ നടത്തുന്ന ചിത്രകലാ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ രാത്രിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെട്രോ വാര്‍ത്ത എക്‌സിക്യൂട്ടീവ് ആര്‍ട്ടിസ്റ്റാണ് അദ്ദേഹം. ദീപിക ദിനപ്പത്രത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഏറെക്കാലം കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം. മൃതദേഹം ഉച്ചയോടെ വീട്ടില്‍ കൊണ്ടുവരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Obituary, hospital, Death, Caricaturist Thomas Antony passes away

Powered by Info News For You

Comments
Post a Comment