ഒമാനില്‍ കെട്ടിടത്തിന് മുകളില്‍ നിന്നുവീണ് പ്രവാസി മലയാളി മരിച്ചു
മസ്‌കത്ത്: (www.kvartha.com 29.01.2020) ഒമാനില്‍ കെട്ടിടത്തിന് മുകളില്‍ നിന്നുവീണ് പ്രവാസി മലയാളി മരിച്ചു. ചാത്തന്നൂര്‍ താഴംതെക്ക് കൊച്ചാലുംമൂട് സൗപര്‍ണികയില്‍ സുരേന്ദ്രന്റെ മകന്‍ സജന്‍ലാല്‍ (50) ആണ് മരിച്ചത്.
മസ്‌കത്തിലെ താമസസ്ഥലത്ത് വച്ച് കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മൃതദേഹം നാട്ടിലെത്തിച്ചു.
Keywords: Muscat, News, Gulf, World, Death, Malayayi, Expatriate, Oman, Accident, Building, Malayayi expatriate died in Oman

Powered by Info News For You

Comments
Post a Comment