പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം: പ്രകാശ് രാജ്

കണ്ണൂര്‍: (www.kvartha.com 17.01.2020) പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ ഈ സര്‍ക്കാരിനെ ദൂരെയെറിയുമെന്ന് നടന്‍ പ്രകാശ് രാജ്. മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കപ്പെടുന്ന നിയമംഭരണഘടനാവിരുദ്ധമാണ്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണം. ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.

Prakash Raj about CAA act, Kannur, News, Politics, Actor, Cinema, Media, Kerala

പൗരത്വ ഭേദഗതി വിഷയത്തില്‍ കലാകാരന്മാര്‍ മൗനം വെടിയണം. ഫാസിസം ഭയം വളര്‍ത്തുന്ന വര്‍ത്തമാനകാലത്ത് നിശ്ശബ്ദരായിരിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കണ്ണൂര്‍ കേളകത്ത് മാധ്യമങ്ങളോടുഅദ്ദേഹംപറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Prakash Raj about CAA act, Kannur, News, Politics, Actor, Cinema, Media, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?