മീന്‍വണ്ടിയില്‍ നിന്നും മലിനജലം ദേഹത്തേക്ക് തെറിച്ചു; യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തി ദുര്‍ഗന്ധമുള്ള വെള്ളം ഡ്രൈവറുടെ മുഖത്തൊഴിച്ചു
മലപ്പുറം: (https://ift.tt/36HS5hZ) മീന്‍വണ്ടിയില്‍ നിന്നും മലിനജലം ദേഹത്തേക്ക് തെറിച്ചതിനെ തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തി ദുര്‍ഗന്ധമുള്ള വെള്ളം ഡ്രൈവറുടെ മുഖത്തൊഴിച്ചു. തുര്‍ന്ന് വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി.
പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ വണ്ടിയില്‍ നിന്നുമാണ് മലിനജലം പിറകെയുണ്ടായിരുന്ന വാഹന യാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ചത്. ഇതോടെ ബി പി അങ്ങാടി ഭാഗത്തുനിന്ന് ബൈക്കില്‍ പിന്തുടര്‍ന്ന് വാഹനം നിര്‍ത്തിച്ചശേഷം യുവാക്കള്‍ ദുര്‍ഗന്ധമുള്ള വെള്ളം മീന്‍ വണ്ടിയിലെ ജീവനക്കാരുടെ മുഖത്തൊഴിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Top-Headlines, Malappuram, Conflict over waste water leakage from Fish lorry
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment