കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മൂന്ന് ആംബുലന്‍സുകളും കട്ടപ്പുറത്തായിട്ട് മാസങ്ങള്‍; രോഗികള്‍ ദുരിതത്തില്‍
കാസര്‍കോട്: (https://ift.tt/2O6dtpR) ജനറല്‍ ആശുപത്രിയിലെ മൂന്ന് ആംബുലന്‍സുകളും കട്ടപ്പുറത്തായിട്ട് മാസങ്ങള്‍. ഇതോടെ രോഗികള്‍ തീരാദുരിതത്തിലാണ്. എം പി ഫണ്ടില്‍ അനുവദിച്ച ആബുംലന്‍സും ജനറല്‍ ആശുപത്രിക്ക് അനുവദിച്ച ആംബുലന്‍സുമടക്കം മൂന്നു ആംബുലന്‍സുകളാണ് അറ്റകുറ്റപ്പണികള്‍ക്കായി വെച്ചിരിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
രോഗികളെ കൊണ്ടുപോകണമെങ്കില്‍ ഇപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ വിളിക്കുകയാണ് ചെയ്യുന്നത്. ഇത് പാവപ്പെട്ട രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. എത്രയും പെട്ടെന്ന് ആംബുലന്‍സുകള്‍ നന്നാക്കി രോഗികളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നാണ് ആവശ്യം ശക്തമായിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Ambulance, General-hospital, Ambulances of General hospital in Garage
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment