അബൂദബിയില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി മരിച്ചു
അബൂദബി: (www.kasargodvartha.com 09.01.2020) അബൂദബിയില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി മരിച്ചു. നീലേശ്വരം ബങ്കളം കുട്ടപ്പന സ്വദേശി കല്ലായി മുനീര്‍(45 ) ആണ് മരിച്ചത്. അബൂദബി ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് നാട്ടില്‍ നിന്ന് പരിചരിക്കാനെത്തിയ ഭാര്യയും ബന്ധുക്കളും അരികില്‍ ഉണ്ടായിരുന്നു.
പരേതനായ പി വി മുഹമ്മദിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: സീനത്ത്. മക്കള്‍: സുഹൈന, സിദാന്‍ (വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ഹമീദ്, അബ്‌റദുല്‍ ഹിമാന്‍, അസീസ്, റഷീദ് ( ഷാര്‍ജ), റിയാസ് (ദുബൈ), ശാനിദ്, അഷറഫ് (ഓസ്‌ട്രേലിയ), റംഷാദ് (ഷാര്‍ജ), കുഞ്ഞായിശ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെഎംസിസി ഭാരവാഹികള്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abudhabi, News, Gulf, World, Treatment, Death, Hospital, 45 year old man died in Abu Dhabi

Powered by Info News For You

Comments
Post a Comment