അര്‍ജന്റൈനന്‍ താരം മത്തിയാസ് വെറോണ്‍ ഗോകുലം എഫ്‌സിയില്‍
കോഴിക്കോട്: (https://ift.tt/35k0q9W) അര്‍ജന്റൈനന്‍ താരം മത്തിയാസ് വെറോണ്‍(26) ഐ ലീഗിലെ കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം എഫ്‌സിയില്‍. പരാഗ്വേയിലെ ഒന്നാം ഡിവിഷന്‍ ലീഗില്‍ നിന്നാണ് വെറോണ്‍ ഐ ലീഗിലെത്തുന്നത്.
സ്‌ട്രൈക്കര്‍, അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍, വിങ്ങര്‍ എന്നീ പോസിഷനുകളില്‍ ഒരേ മികവോടെ കളിക്കുന്ന താരമാണ് വെറോണ്‍. ചെന്നൈ സിറ്റിക്ക് എതിരായ മത്സരത്തില്‍ താരം കളിച്ചേക്കും. കഴിഞ്ഞ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ താരം ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു. വെറോണുമായി കരാറൊപ്പിട്ടത് സംബന്ധിച്ച് ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, Kerala, News, Sports, Player, Football, Mathews Verone joined Gokulam Kerala

Powered by Info News For You

Comments
Post a Comment