പാക് ക്രൂരത; ഇന്ത്യന്‍ സൈനിക പോര്‍ട്ടറെ തലയറുത്ത് കൊലപ്പെടുത്തി, പ്രൊഫഷണല്‍ സൈന്യം ഇത്തരം പൈശാചിക കൃത്യങ്ങള്‍ ചെയ്യില്ല, ഇന്ത്യ തിരിച്ചടിക്കുമെന്നും കരസേന മേധാവി
ശ്രീനഗര്‍: (www.kvartha.com 12.01.2020) ഇന്ത്യന്‍ സൈനിക പോര്‍ട്ടറെ തലയറുത്ത് കൊലപ്പെടുത്തി പാകിസ്ഥാന്റെ കൊടും ക്രൂരത. സൈനികനൊപ്പം സിവിലിയനെയും കൊലപ്പെടുത്തിയതായി സംശയിക്കുന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ട മുഹമ്മദ് അസ്‌ലമിന്റെ(28) തലയില്ലാത്ത മൃതദേഹവും അല്‍ത്താഫ് ഹുസൈന്റെയും(23) മൃതദേഹവും ലഭിച്ചു. ആദ്യമായാണ് സിവിലിയന്മാരെ പാക് സൈന്യം കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രൊഫഷണല്‍ സൈന്യത്തിന്റെ രീതിയല്ല പാകിസ്ഥാന്‍ പിന്തുടരുന്നതെന്നും ഇപ്പോഴത്തെ നടപടി പൈശാചികമാണെന്നും ഇന്ത്യന്‍ കരസേന മേധാവി എംഎം നരവനെ പറഞ്ഞു. ഇന്ത്യ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ തല പാക് സൈന്യം കൊണ്ടുപോയതായി സംശയിക്കുന്നതായി ഇന്ത്യന്‍ സൈന്യം പറഞ്ഞു. പോര്‍ട്ടര്‍മാരായ മൂന്ന് പേര്‍ക്ക് പാക് ഷെല്ലാക്രമണത്തിലും പരിക്കേറ്റു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Srinagar, News, National, Army, Killed, attack, Injured, Pak border action team suspected of beheading Indian Porter

Powered by Info News For You

Comments
Post a Comment