കൊറോണ: ചൈനയില്‍ നിന്നെത്തിയ മലയാളി നിരീക്ഷണത്തില്‍
മലപ്പുറം: (https://ift.tt/2TYijcx) കൊറോണ വൈറസ് പകരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നെത്തിയ മലയാളി യുവാവ് നിരീക്ഷണത്തില്‍. മലപ്പുറം സ്വദേശിയായ യുവാവാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. യുവാവിനെ ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 80 കവിഞ്ഞു. 3,000 പേര്‍ക്ക് രോഗബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനാല്‍ കേരളത്തിലും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നെത്തിയ മറ്റു മലയാളികളും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malappuram, news, Kerala, Top-Headlines, Treatment, health, Health-Department, കേരള വാര്‍ത്ത, Trending, Coronavirus; Malayali in observation
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment