കായികമേളക്കിടെ വിദ്യാര്‍ത്ഥിയുടെ തലയോട്ടിയില്‍ ജാവലിന്‍ തുളച്ചു കയറി; ഗുരുതരമായി പരിക്കേറ്റ ആറാം ക്ലാസുകാരന്‍ ചികിത്സയില്‍

ഹൗറ: (www.kvartha.com 14.01.2020) കായികമേളക്കിടെ വിദ്യാര്‍ത്ഥിയുടെ തലയോട്ടിയില്‍ ജാവലിന്‍ തുളച്ചു കയറി. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് അപകടം. കായികമേള നടക്കുന്നതിനിടെ മൈതാനത്തിന്റെ ഒരു വശത്ത് നില്‍ക്കുകയായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തലയിലേക്ക് ജാവലിന്‍ തുളച്ചു കയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തലയോട്ടില്‍ നിന്നും ജാവലിന്‍ പുറത്തെടുത്തു.

News, National, Student, Injured, Treatment, hospital, Police, Student Critical After Javelin Pierces Skull During Sports Event In Bengal

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Student, Injured, Treatment, hospital, Police, Student Critical After Javelin Pierces Skull During Sports Event In Bengal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?