ചെറുവിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു; തകര്‍ന്നത് സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനം
സാഗര്‍: (https://ift.tt/2SP99yw) ചെറുവിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനമാണ് തകര്‍ന്നുവീണത്. പൈലറ്റും ട്രെയിനിയുമാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി വൈകിയായിരുന്നു സംഭവം.
ധനാ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവേയാണ് അപകടമുണ്ടായത്. പൈലറ്റ് അശോക് മക്വാന(58), ട്രെയിനി പിയുഷ് സിംഗ് ചന്ദല്‍(28) എന്നിവരാണ് മരിച്ചത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Madhya pradesh, News, National, Air Plane, Dead, Accident, Madhya Pradesh: Trainer airplane crash-lands in field, 2 dead

Powered by Info News For You

Comments
Post a Comment