സ്‌നേഹ സന്ദേശവുമായി ബദിയടുക്ക ഓള്‍ഡേയ്ജ് ഹോമില്‍ ചെങ്കള സഹ്‌റ കോളജ് വിദ്യാര്‍ത്ഥികളെത്തി


ബദിയടുക്ക (www.evisionnews.co): മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും മക്കളുടെയും സ്‌നേഹവാല്‍സല്യം നഷ്ടപെട്ട് അവരുടെതല്ലാത്ത കാരണം ഓള്‍ഡേയ്ജ് ഹോമില്‍ അഭയം തേടേണ്ടിവന്ന മാതാക്കാള്‍ക്ക് സ്‌നേഹ സന്ദേശവുമായി ചെങ്കള സഹ്‌റ വുമന്‍സ് ഡേ കോളജിലെ വിദ്യാര്‍ത്ഥിനികളും അധ്യാപകരും എത്തിചേര്‍ന്നു. ഹോള്‍ഡേയ്ജ് ഹോമിലെ അധ്യാപകര്‍ സ്വീകരിച്ചു.

അന്തേവാസികളോടൊപ്പം കേക്ക് മുറിച്ചും ഉച്ചഭക്ഷണം കഴിച്ചും അവരുമായി കുശലാന്വേഷണം നടത്തിയും മണിക്കൂറുകളോളം ചെലവഴിച്ചു. അധ്യാപകരായ സുഹൈല്‍ ഹുദവി, ഹസ്മത്ത്, റജീഷ, പിടിഎ പ്രസിഡന്റ് ലത്തീഫ് മാര്‍പ്പനടുക്കം, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ റമീസ നസ്‌റിന്‍, കണ്‍വീനര്‍ ആസിയത് കസ്‌ന, ഭാരവാഹികളായ ഫാത്തിമ, അന്‍സീബ നേതൃത്വം നല്‍കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?