തമിഴ്‌നാട് തെരഞ്ഞെടുപ്പ്; ചരിത്രവിജയവുമായി ട്രാന്‍സ്‌വുമണ്‍
ചെന്നൈ: (https://ift.tt/35k0q9W) തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രവിജയവുമായി ട്രാന്‍സ്‌വുമണ്‍. തിരുചെങ്കോടില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റിയ(30)യാണ് ചരിത്രവിജയം കരസ്ഥമാക്കിയത്.
യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കാണ് റിയ മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി എഐഎഡിഎംകെയുടെ കണ്ടമ്മാളിനെ 950 വോട്ടുകള്‍ക്കാണ് റിയ പരാജയപ്പെടുത്തിയത്. ഈ വിജയം ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനും സമര്‍പ്പിക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ റിയ പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: chennai, Kerala, News, Tamilnadu, Election, DMK, Tamil Nadu Transwoman & DMK Candidate Scripts History, Wins Local Body Poll in Tiruchengode

Powered by Info News For You

Comments
Post a Comment