പൗരത്വ ഭേദഗതി നിയമം: ഗവ. കോളജില്‍ രാപകല്‍ സമരം നടത്തും


വിദ്യാനഗര്‍ (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസര്‍കോട് ഗവ. കോളജില്‍ എംഎസ്എഫ് യൂണിറ്റ് ജനുവരി 15,16 തിയതികളില്‍ കോളജ് പരിസരത്ത് രാപകല്‍ സമരം സംഘടിപ്പിക്കും. കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച് രണ്ടു ദിവസങ്ങളിലായി രാത്രിയും പകലിലുമായാണ് സമരം നടത്തുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?