അമ്മയെയും കുഞ്ഞിനെയും കാറിടിച്ച് വീഴ്ത്തിയ ശേഷം വഴിയിലുപേക്ഷിച്ചയാളെ അറസ്റ്റു ചെയ്തു
തിരുവനന്തപുരം: (www.kvartha.com 04.01.2020) അമ്മയെയും കുഞ്ഞിനെയും കാറിടിച്ച് വീഴ്ത്തിയ ശേഷം വഴിയിലുപേക്ഷിച്ചയാളെ അറസ്റ്റു ചെയ്തു. ശ്രീകാര്യത്ത് അമ്മയെയും കുഞ്ഞിനെയും കാറിടിച്ച് വീഴ്ത്തിയ ശേഷം വഴിയിലുപേക്ഷിച്ചപോയ കൊട്ടാരക്കര സ്വദേശി സജി മാത്യുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
അപകടം നടന്ന് ഒരാഴ്ചയായിട്ടും പ്രതിയെ പിടിക്കാത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് സജി മാത്യുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ബാലാവകാശകമ്മീഷനും ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Arrest, Child, Mother, Car,Left mother and child in midway after accident; Car driver arrested

Powered by Info News For You

Comments
Post a Comment