ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു
ദുബൈ: (www.kvartha.com 06.01.2020) ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. കൊല്ലം ഇരവിപുരം കയ്യാലക്കല്‍ സ്വദേശി റാഹില മന്‍സിലില്‍ അബ്ദുല്‍ മുഹമ്മദ് നവാബിന്റെയും അസിയുടെയും മകന്‍ നബീല്‍ മുഹമ്മദ്(32) ആണ് മരിച്ചത്.
കറാമയിലെ താമസ സ്ഥലത്തു വച്ചാണ് അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചത്. മെഡോര്‍ 24ഃ7 ഹോസ്പിറ്റലില്‍ പര്‍ച്ചേസ് വിഭാഗം ജീവനക്കാരനായിരുന്നു. ഭാര്യ: മിന്‍ഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, News, Gulf, World, Death, Youth, youth dies of heart attack in Dubai

Powered by Info News For You

Comments
Post a Comment