ബഹ്‌റൈനില്‍ കാസര്‍കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ബഹ്‌റൈന്‍: (www.kasargodvartha.com 25.01.2020) ബഹ്‌റൈനില്‍ മുട്ടം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പരേതനായ യൂസഫ് ചെംബൂട്ടിയുടെ മകന്‍ മുഹമ്മദ് മുട്ടം(42) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങളും പ്രവാസി സുഹൃത്തുക്കളും.

ഭാര്യ: മിസ്രിയ്യ. മക്കള്‍: മുനൈസ്, മിര്‍ഷാന, മസാന. സഹോദരങ്ങള്‍: ഹമീദ്, കരീം, അസീസ്.

Bahrain, News, Gulf, World, Death, Cardiac Attack, Top-Headlines, Family, Friends, Dead body, 42 year old man died in Bahrain

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Bahrain, News, Gulf, World, Death, Cardiac Attack, Top-Headlines, Family, Friends, Dead body, 42 year old man died in Bahrain


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?