പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത സ്ത്രീകളില്‍ നിന്ന് പുതപ്പും ഭക്ഷണവും പിടിച്ചെടുത്ത് യുപി പോലീസ് ക്രൂരത
ലഖ്നൗ: (https://ift.tt/2tkRODn) പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത സ്ത്രീകളില്‍ നിന്ന് പുതപ്പും ഭക്ഷണവും പിടിച്ചെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ലഖ്നൗവിനു സമീപം ഘംടാഘര്‍ മേഖലയില്‍ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍ നിന്നാണ് പുതപ്പും ഭക്ഷണവും പിടിച്ചെടുത്തത്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഡല്‍ഹിയിലെ ഷഹീന്‍ബാഗിലേതിന് സമാനമായി അഞ്ഞൂറോളം സ്ത്രീകളും കുട്ടികളുമാണ് ഘങ്ടാഘറില്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനാണ് അത്യാവശ്യ സാധനങ്ങളായ ഭക്ഷണവും പുതപ്പും പിടിച്ചെടുത്തത്.
ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പോലീസുകാര്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, news, Police, Trending, Protest, CAA stir: UP Police confiscates food items, blankets from protesting women at Lucknow's Ghanta Ghar< !- START disable copy paste -->

Powered by Info News For You

Comments
Post a Comment