കെ എസ് ഇ ബിയില്‍ പുതിയ വിവാദം; അസി. എഞ്ചിനീയര്‍ വിരമിച്ച ദിവസം യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞതിനു പിന്നാലെ ലൈന്‍മാന്‍ പടക്കംപൊട്ടിച്ച് ആഹ്ലാദിച്ചു
പിലിക്കോട്: (https://ift.tt/36m5uMm) കെ എസ് ഇ ബിയില്‍ പുതിയ വിവാദം. അസി. എഞ്ചിനീയര്‍ വിരമിച്ച ദിവസം യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞതിനു പിന്നാലെ ലൈന്‍മാന്‍ പടക്കംപൊട്ടിച്ച് ആഹ്ലാദിച്ചു. ബുധനാഴ്ചയാണ് സംഭവം. യാത്രയയപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ എഞ്ചിനീയര്‍ കണ്ടത് പടക്കം പൊട്ടിച്ച് നില്‍ക്കുന്ന ലൈന്‍മാനെയായിരുന്നു.
എഞ്ചിനീയറോടുള്ള ലൈന്‍മാന്റെ നീരസമാണ് പടക്കം പൊട്ടിച്ച് പ്രകടിപ്പിച്ചതെന്നാണ് സംസാരമെങ്കിലും ലൈന്‍മാന്‍ ഇത് നിഷേധിച്ചിരിക്കുകയാണ്. സംഭവത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകുമെന്നാണ് വിവരം.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Pilicode, New controversy in KSEB
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment