ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്വത്ത് ബ്രോക്കര്‍ മരിച്ചു; ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയില്‍

പരപ്പ: (www.kasargodvartha.com 25.01.2020) ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്വത്ത് ബ്രോക്കര്‍ മരിച്ചു. പ്ലാത്താനത്ത് കുമാരന്‍ നായര്‍(68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വെള്ളരിക്കുണ്ട് മങ്കയം പള്ളിക്ക് സമീപം വച്ചായിരുന്നു അപകടം. കുമാരന്‍ നായര്‍ സഞ്ചരിച്ച ബൈക്കില്‍ അമിതവേഗത്തില്‍ ഒടിച്ചുവന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഉടനെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തെ തുടര്‍ന്ന് ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യ: സരസമ്മ, മക്കള്‍: സിന്ധു, സതിശന്‍ (ഓട്ടോ ഡ്രൈവര്‍) വെള്ളരിക്കുണ്ട്, സരിത, മരുമക്കള്‍: ജനാര്‍ദ്ദനന്‍, ഉണ്ണി, സില്‍വി.

Parappa, News, Kerala, Accident, Death, Police, Bike, Auto-rickshaw, Custody, Hospital, Speed driving, 68 year old man died in road accident
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Parappa, News, Kerala, Accident, Death, Police, Bike, Auto-rickshaw, Custody, Hospital, Speed driving, 68 year old man died in road accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?