പറമ്പില്‍ വീണ പന്ത് എടുത്തുകൊടുക്കാത്തതിന് യുവതിയുടെ കാല് തല്ലിയൊടിച്ചതായി പരാതി; യുവാവ് റിമാന്‍ഡില്‍
കൊല്ലം: (www.kvartha.com 07.01.2020) പറമ്പില്‍ വീണ പന്ത് എടുത്തുകൊടുക്കാത്തതിന് യുവതിയുടെ കാല് തല്ലിയൊടിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. പുത്തൂര്‍ ചന്ദ്രാലയത്തില്‍ അനീഷാണ്(33) റിമാന്‍ഡിലായത്.
ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനീഷിന്റെ വീടിന് സമീപം കളിക്കുന്നതിനിടെ പരാതിക്കാരിയുടെ വീട്ടിലേക്ക് പന്ത് വീണു. എടുത്തുകൊടുക്കാന്‍ അനീഷ് ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായ അനീഷ് ഇരുമ്പ് പൈപ്പ് കൊണ്ട് യുവതിയുടെ കാല്‍ അടിച്ചൊടിക്കുകയായിരുന്നുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kollam, News, Attack, Woman, Youth, Arrest, Remanded, Attack against woman; Youth remanded

Powered by Info News For You

Comments
Post a Comment