കണ്ണൂര്‍ പൊലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബെറിഞ്ഞ സംഭവം; ആര്‍ എസ് എസ് പ്രവര്‍ത്തകനായ പ്രതി പിടിയില്‍

കണ്ണൂര്‍: (www.kvartha.com 17.01.2020) കണ്ണൂര്‍ പൊന്ന്യം റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രതി പ്രബേഷാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബേറുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രാഷ്ട്രീയ സംഘര്‍ഷമേഖലയായതിനാല്‍ ഇവിടെ പൊലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇതിന് നേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബോംബെറിഞ്ഞത്. പൊലീസിനെ ആക്രമിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് സൂചന. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Bomb hurled at police picket post in Kannur, Kannur, News, Politics, RSS, CCTV, Police, Kerala, Video

സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇയാളെ ഇതുവരേയും പിടികൂടാന്‍ സാധിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bomb hurled at police  picket post in Kannur, Kannur, News, Politics, RSS, CCTV, Police, Kerala, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?