അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേബിള്‍ ടി വി നെറ്റ് വര്‍ക്ക് ഉടമ മരിച്ചു

കാസര്‍കോട്: (https://ift.tt/2QS2sua) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേബിള്‍ ടി വി നെറ്റ് വര്‍ക്ക് ഉടമ മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം വേള്‍ഡ് കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ഉടമ എ ആര്‍ ഗണേശന്‍ (68) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാമയ്യ -യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: ചിത്ര, ബിന്ദു, സിന്ധു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് കടപ്പുറം പൊതു ശ്മശാനത്തില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Death, Obituary, Nellikunnu, Cable TV network owner died due to illness
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?