നഗരത്തിലെ സ്‌കൂളിലെ കഞ്ഞിപ്പുരയുടെ പൂട്ടുതകര്‍ത്ത് മോഷണം; ഗ്യാസ് അടുപ്പ് അടക്കമുള്ള സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി

കാസര്‍കോട്: (https://ift.tt/373GVUV) കാസര്‍കോട് ജി എച്ച് എസ് സ്‌കൂളിലെ പഴയ കഞ്ഞിപ്പുരയുടെ പൂട്ടുതകര്‍ത്ത് മോഷണം. ഗ്യാസ് സിലിണ്ടറും, ഗ്യാസ് അടുപ്പും സ്റ്റീല്‍ പാത്രങ്ങളും മോഷ്ടിച്ചുകടത്തി. 15,000 രൂപയുടെ നഷ്ടം സംഭവിച്ചതായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുബ്രയ്യ കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Robbery, case, Police, complaint, school, Robbery in school
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?