ചായ വെച്ചിട്ട് അധികമായാല്‍ ഇനി വെറുതെ കളയണ്ട; ഒരൊറ്റ കപ്പില്‍ എങ്ങനെ ചില്ലുപാത്രങ്ങള്‍ വെട്ടിത്തിളങ്ങുമെന്ന് നോക്കാം

കൊച്ചി: (https://ift.tt/36fITk1) ഉണ്ടാക്കിയ ചായ അധികമായാല്‍ ഇനി വെറുതെ കളയണ്ട. വീട്ടിലെ ചില്ലുപാത്രങ്ങള്‍ ക്ലാസുകള്‍ എല്ലാം ബാക്കി വന്ന ചായയില്‍ നമുക്ക് വൃത്തിയാക്കിയെടുക്കാം. ഗ്ലാസ് ടേബിളുകളോ കണ്ണാടികളോ ജനലുകളോ മൈക്രോവേവ് അവനോ വൃത്തിയാക്കാന്‍ കട്ടൻ ചായയുണ്ടെങ്കില്‍ ഇനി മറ്റൊന്നും വേണ്ട.

എത്ര വൃത്തിയാക്കിയാലും പിന്നെയും ഗ്ലാസ്സിന്റെ ഭാഗത്ത് മങ്ങല്‍ ബാക്കിയാവാറുണ്ട്. അങ്ങനെ വൃത്തിയാകാത്ത ഗ്ലാസ് പ്രതലങ്ങള്‍ വെട്ടിത്തിളങ്ങാന്‍ അടുക്കളയില്‍ ലഭ്യമായുള്ള കട്ടൻ ചായ കൊണ്ടൊരു എളുപ്പ വഴി ഇതാണ്.

ആദ്യം ഒരു ടീബാഗ് എടുത്ത് തിളച്ച വെളത്തില്‍ മുക്കിവെക്കാം. തണുത്തു കഴിയുമ്പോള്‍ ഈ വെള്ളം സ്പ്രേ ബോട്ടിലില്‍ ഒഴിച്ച് വൃത്തിയാക്കേണ്ട ഭാഗത്ത് സ്പ്രേ ചെയ്ത് തുടച്ചു നീക്കുകയോ അല്ലെങ്കില്‍ ഈ വെള്ളത്തില്‍ ഒരു തുണിമുക്കി തുടയ്ക്കുകയോ ആവാം.

ചായയില്‍ അടങ്ങിയിട്ടുള്ള ടാനിക് ആസിഡ് ഗ്ലാസ് പ്രതലങ്ങളുടെ തിളക്കം കൂട്ടാന്‍ സഹായിക്കും.

News, Kochi, Water, Glass, Tips, Kitchen, Black Tea, We Can Use Tea to Clean Glass Plates

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kochi, Water, Glass, Tips, Kitchen, Black Tea, We Can Use Tea to Clean Glass Plates


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?