ഭീകരര്‍ക്കൊപ്പം യാത്ര ചെയ്ത ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
ന്യൂഡെല്‍ഹി: (www.kvartha.com 12.01.2020) ഭീകരര്‍ക്കൊപ്പം യാത്ര ചെയ്ത ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവീന്ദര്‍ സിങിനെയാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ക്കൊപ്പമാണ് ഇദ്ദേഹം കാറില്‍ യാത്ര ചെയ്തത്. ഡല്‍ഹിയിലേക്ക് പോകുകയായിരിന്ന ഇവരെ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറില്‍ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരില്‍ നിന്ന് രണ്ട് എകെ 47 തോക്കുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നിലവില്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ ജമ്മു കശ്മീര്‍ പോലീസ് ഡപ്യൂട്ടി സൂപ്രണ്ടായ ദേവീന്ദര്‍ സിങിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പിസ്റ്റളുകളും ഒരു എകെ 47 തോക്കും കണ്ടെത്തി. സംഭവത്തില്‍ ദേവീന്ദര്‍ സിങിനെ ചോദ്യം ചെയ്തു വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Arrest, Police, Terrorists, Custody, Jammu and Kashmir DSP arrested with two Hizbul terrorists

Powered by Info News For You

Comments
Post a Comment