വ്യാപാരികളെ നെഞ്ചോട് ചേര്‍ത്ത് പീപ്പിള്‍സ് ഫൗണ്ടേഷന്റെ പ്രളയ പുനരധിവാസ പദ്ധതി സമര്‍പ്പണം
ശ്രീകണ്ഠപുരം: (www.kvartha.com 29.01.2020) സര്‍ക്കാര്‍ സഹായങ്ങള്‍ പരിമിതമായിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നത് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പോലുള്ള ജനസേവന സംരംഭങ്ങളാണെന്ന് കെ സുധാകരന്‍ എം പി പ്രസ്താവിച്ചു. ചെങ്ങളായി ശ്രീകണ്ഠപുരം മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച 136 ചെറുകിട കച്ചവടക്കാര്‍ക്കുള്ള സഹായ വിതരണം ശ്രീകണ്ഠപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയ സഹായ സമര്‍പ്പണം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ങഗ മുഹമ്മദലി നിര്‍വ്വഹിച്ചു. വ്യാപാരികള്‍ക്കുള്ള സഹായം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സി സി മാമു ഹാജി, വ്യാപാര വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം പി സുഗുണന്‍ ഏറ്റുവാങ്ങി. പ്രളയബാധിത വ്യാപാരികള്‍ക്കുള്ള പീപ്പിള്‍സ് ഫൗണ്ടേഷന്‍ നല്‍കുന്ന രണ്ടാം ഘട്ട വിതരണമാണിത്. ഒന്നാം ഘട്ടത്തില്‍ നിലമ്പൂര്‍ മേഖലയില്‍ 90 ലക്ഷം രൂപ കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു
ശ്രീകണ്ഠപുരം നഗരസഭ ചെയര്‍മാന്‍ പി പി രാഘവന്‍, വൈസ് ചെയര്‍മാന്‍ നിഷിത റഹ് മാന്‍, ജമാഅത്തെ ഇസ്‌ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സാജിദ് നദ് വി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സൈനുദ്ദീന്‍ കരിവെള്ളൂര്‍, കൌണ്‍സിലര്‍മാരായ എ പി മുനീര്‍, വി വി സന്തോഷ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ കെ ഫിറോസ്, ജമാഅത്തെ ഇസ് ലാമി ഏരിയാ പ്രസിഡണ്ട് എം ജലാല്‍ ഖാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി സി മാമൂഹാജി, വ്യാപാര വ്യവസായ സമിതി ജില്ലാ സെക്രട്ടറി എം പി സുഗണന്‍ ആശംസകള്‍ അര്‍പ്പിച്ചു
പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജോയിന്റ് സെക്രട്ടറി സാദിഖ് ഉളിയില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ പി ആദം കുട്ടി സ്വാഗതവും ജമാഅത്തെ ഇസ് ലാമി യൂണിറ്റ് പ്രസിഡണ്ട് ഷാജഹാന്‍ നന്ദിയും പറഞ്ഞു. കെ എം പി റിഷാന, ഫിദ പ്രാര്‍ത്ഥന ഗീതം അവതരിപ്പിച്ചു.
Keywords: News, Kerala, Flood, Inauguration, Sreekandapuram, Kannur, Flood Rehabilitation Project, Peoples Foundation, K Sudhakaran, Flood Rehabilitation Project of Peoples Foundation

Powered by Info News For You

Comments
Post a Comment