കാനഡ വിസ വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട്: (https://ift.tt/36HS5hZ) കാനഡ വിസ വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് സൗത്ത് കരുവാച്ചേരി ഹൗസില്‍ പി വി മോഹനന്റെ ഭാര്യ കെ രാധയുടെ പരാതിയില്‍ എറണാകുളം വൈപ്പിന്‍ നായരമ്പലം വെസ്റ്റ് തയ്യേഴത്ത് മരയ്ക്കാപറമ്പില്‍ എം കെ വിജയനെതിരെ (64)യാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2018 ഫെബ്രുവരി 17 മുതല്‍ മൂന്നു ഗഡുക്കളായി ഏഴു ലക്ഷം രൂപ കൈപറ്റുകയും തുടര്‍ന്ന് വിസയോ പണം തിരിച്ചുനല്‍കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, complaint, Top-Headlines, Visa cheating; Case registered
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment