കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവം; വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി, അന്വേഷണം 6 പേരെ കേന്ദ്രീകരിച്ച്
കാസര്‍കോട്: (https://ift.tt/2FbxczN) രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മരുതോംമാനി സംരക്ഷിത വനമേഖലയില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് മാംസം കടത്തിയ സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. ആറു പേരടങ്ങിയ നായാട്ടു സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ എത്രയും പെട്ടെന്ന് പിടിയിലാവുമെന്നാണ് വനം വകുപ്പ് പറയുന്നത്.
കള്ളത്തോക്ക് ഉപയോഗിച്ചാണ് കാട്ടുപോത്തിനെ വെടിവെച്ച് കൊന്നതെന്ന് വനംവകുപ്പ് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ചും ചില സൂചനകളും ലഭ്യമായിട്ടുണ്ട്. മാംസം വാര്‍ന്നെടുത്ത നിലയിലാണ് എന്‍ എ എസ്റ്റേറ്റിന് സമീപം മരുതോം മണിയാണി മാനിയില്‍ കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് കണ്ണൂര്‍ ഫ്ളയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ ബി രാഹുലടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
Related News:
റാണിപുരം വനമേഖലയില്‍ മൃഗവേട്ട; കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചികടത്തിയ നിലയില്‍ കണ്ടെത്തി

Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, forest, Animal hunting; investigation tighten
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment