50 ലക്ഷം മുസ്‌ലിംകളെ രാജ്യത്തുനിന്ന് ഇല്ലാതാക്കുമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: (www.kvartha.com 20.01.2020) 50 ലക്ഷം മുസ്‌ലിംകളെ രാജ്യത്തുനിന്ന് ഇല്ലാതാക്കുമെന്ന ഭീഷണിയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നോര്‍ത്ത് 24 പര്‍ഗാനാസില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്, 50 ലക്ഷം മുസ്‌ലിം കുടിയേറ്റക്കാരെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെ രാജ്യത്ത് നിന്ന് തുരത്തുമെന്നുമുള്ള ഭീഷണി പ്രസംഗം നടത്തിയത്.

കുടിയേറ്റക്കാരുടെ പേരുകള്‍ ആദ്യം വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കുമെന്ന് വ്യക്തമാക്കിയ ദിലീപ് ഘോഷ്, മുഖ്യമന്ത്രി മമത ബാനര്‍ജി ആരെയും പ്രീണിപ്പിക്കേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.


Keywords: India, National, News, Kolkata, Muslim, BJP, Protest, Trending, 50 lakh Muslim infiltrators will be chased out of India if needed: BJP's Dilip Ghosh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?