പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ ജാഗ്രതൈ! ദേശീയപാതയില്‍ മാലിന്യം ഉപേക്ഷിച്ച വ്യക്തിക്ക് 30000 രൂപ പിഴ ചുമത്തി നഗരസഭ; ഉപേക്ഷിച്ച മാലിന്യം ഒന്നൊഴിയാതെ തിരികെ എടുപ്പിച്ചു
ഹരിപ്പാട്: (www.kvartha.com 03.01.2020) പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ സൂക്ഷിക്കുക. ആരും കാണാതെ ദേശീയപാതയില്‍ മാലിന്യം ഉപേക്ഷിച്ച വ്യക്തിയില്‍ നിന്നും നഗരസഭ ഈടാക്കിയത് 30,000 രൂപ. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. കായംകുളം സ്വദേശി ഷമീമില്‍ നിന്നുമാണ് ഹരിപ്പാട് നഗരസഭ ഭീമമായ തുക പിഴ ഈടാക്കിയത്.
ഹരിപ്പാട് നഗരസഭ പരിധിയില്‍ ആര്‍കെ ജംഗ്ഷന് തെക്ക് വശം ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മാലിന്യം തള്ളിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ അധികൃള്‍ പരിശോധന നടത്തി. സിസിടിവി പോലും ഇല്ലാത്ത പ്രദേശമാണ്. എങ്കിലും മാലിന്യക്കെട്ടുകള്‍ തുറന്നുപരിശോധിച്ചപ്പോള്‍ കായംകുളത്തെ കട തിരിച്ചറിയുന്ന രേഖകള്‍ കണ്ടെത്തി.
തുടര്‍ന്നാണ് കട ഉടമയായ ഷമീമിനെ വിവരം അറിയിക്കുന്നത്. ആദ്യം നിഷേധിച്ചെങ്കിലും കടയുടെ രേഖകള്‍ കാണിച്ചതിനെ തുടര്‍ന്ന് സമ്മതിക്കുയായിരുന്നു. ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങള്‍ ആണ് വാഹനത്തില്‍ കൊണ്ട് വന്ന് ഇവിടെ തള്ളിയത്. പിഴ ചുമത്തിയതിന് പുറമെ മാലിന്യം ഷമീമിനെ കൊണ്ടുതന്നെ അധികൃതര്‍ ഇവിടെ നിന്നും തിരികെ എടുപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, News, Waste Dumb, Municipality, Fine, Waste dumb in public place; 30000 penalty levied from a person

Powered by Info News For You

Comments
Post a Comment