സ്വര്‍ണവുമായി 2 സ്ത്രീകള്‍ വിമാനത്താവളത്തില്‍ പിടിയില്‍; കടത്താന്‍ ശ്രമിച്ചത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്

കൊച്ചി:  (https://ift.tt/2TYijcx) സ്വര്‍ണവുമായി രണ്ടു സ്ത്രീകള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഷാര്‍ഷയില്‍ നിന്നുമെത്തിയ സ്ത്രീയില്‍ നിന്നും കാല്‍ കിലോ സ്വര്‍ണവും ക്വലാലംപൂരില്‍ നിന്നെത്തിയ സ്ത്രീയില്‍ നിന്നും പേസ്റ്റ് രൂപത്തിലാക്കിയ മുക്കാല്‍ കിലോ സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.

ദുബൈയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ തൃശൂര്‍ സ്വദേശിയില്‍ നിന്ന് മുക്കാല്‍ കിലോ സ്വര്‍ണവും കസ്റ്റംസ് പ്രവന്റീവ് വിഭാഗം പിടികൂടി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, Kerala, news, Airport, gold, കേരള വാര്‍ത്ത, Top-Headlines, 2 held with gold in Nedumbassery airport
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?