2 ദിവസം മുമ്പ് കാണാതായ എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍
തൊടുപുഴ: (www.kvartha.com 27.01.2020) എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍. ഇടുക്കി എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ മേലുകാവ് സ്വദേശി ജോജി ജോര്‍ജിനെ (36) യാണ് മുട്ടത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. രണ്ടു ദിവസമായി ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണകാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും പൊലീസ് സംഘടനയിലെ ചിലരുടെ പീഡനമാണെന്നുമുള്ള അഭ്യൂഹങ്ങളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police officer found dead in lodge, Thodupuzha, Local-News, News, Police, Hang Self, Probe, Missing, Economic Crisis, Allegation, Kerala.
Keywords: Police officer found dead in lodge, Thodupuzha, Local-News, News, Police, Hang Self, Probe, Missing, Economic Crisis, Allegation, Kerala.
Powered by Info News For You

Comments
Post a Comment