വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്ന വധൂവരന്‍മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടോയിലിടിച്ചുണ്ടായ അപകടം; 2പേര്‍ക്ക് പരിക്ക്
പാലോട്: (www.kvartha.com 16.01.2020) വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്ന വധൂവരന്‍മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടോയിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ ഷെഫീക്,യാത്രക്കാരിയായ റിട്ടയര്‍ ആരോഗ്യവകുപ്പ് ജീവനക്കാരി വിജയമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയമ്മയ്ക്ക് തലയിലാണ് പരിക്ക്.
ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഇലവുപാലത്ത് വച്ച് പാലോട്ടേക്ക് വരികയായിരുന്ന ഓട്ടോയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. റോഡിന്റെ വലതുവശത്തേക്ക് വന്ന കാര്‍ സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ത്തിട്ടുണ്ട്. കാറില്‍ സഞ്ചരിച്ചിരുന്ന വധൂവരന്‍മാരടക്കം ആര്‍ക്കും പരിക്കേറ്റിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two people injured road accident, News, Local-News, Accident, Injured, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment