മഹാരാഷ്ട്രയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് ദാരുണാന്ത്യം; മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍
മുംബൈ: (https://ift.tt/30ZUtPc) മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
മലേഗാവ് കാല്‍വണ്‍ റൂട്ടിലോടുന്ന മഹരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും ഓട്ടോയുമാണ് തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങളും റോഡ് വക്കിലെ കിണറ്റിലേക്ക് മറിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ബസില്‍ 30 പേരും ഓട്ടോയില്‍ ഏഴു പേരുമാണ് ഉണ്ടായിരുന്നത്.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപാ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: News, National, India, Mumbai, Accident, Auto & Vehicles, Bus, Accident from Maharashtraമലേഗാവ് കാല്‍വണ്‍ റൂട്ടിലോടുന്ന മഹരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും ഓട്ടോയുമാണ് തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങളും റോഡ് വക്കിലെ കിണറ്റിലേക്ക് മറിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ബസില്‍ 30 പേരും ഓട്ടോയില്‍ ഏഴു പേരുമാണ് ഉണ്ടായിരുന്നത്.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപാ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment