ചൈനയില്‍ ഭീതി വിതച്ച് കൊറോണ വൈറസ് പടരുന്നു; 2 മരണം, 41 പേരില്‍ രോഗം സ്ഥിരീകരിച്ചു

ബെയ്ജിംഗ്: (www.kvartha.com 18.01.2020) ചൈനയില് 41 പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് രണ്ടു പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.വൈറസ് പടരുന്നത് രാജ്യത്ത് ഭീതി വിതച്ചിരിക്കുകയാണ്. 41 പേരില് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.

വിവിധയിടങ്ങളിലായി 1700 ഓളം പേര്‍ക്ക് രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ എംആര്‍സി സെന്റര്‍ അധികൃതര്‍ വെളിപ്പെടുത്തി. വ്യൂഹാന്‍ നഗരത്തില്‍ ഡിസംബറിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗം മൂലം രണ്ട് പേര്‍ മരണപ്പെടുകയായിരുന്നു.

ശ്വസനപ്രശ്‌നങ്ങള്‍, പനി, ചുമ ഇവയെല്ലാമാണ് സാധാരണ ലക്ഷണങ്ങള്‍. ജലദോഷം മുതല്‍ ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കുവരെ കാരണമാകുന്ന വൈറസുകളാണ് കൊറോണ വൈറസ്.


Keywords: World, News, Death, China, China Confirms Second Death From Wuhan Coronavirus 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?