യുഎഇയില്‍ കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്ന് 18 വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍; അന്വേഷണം ആരംഭിച്ചു

ഷാര്‍ജ: (www.kvartha.com 30.01.2020) യുഎഇയില്‍ കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്ന് 18 വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍ കഴിഞ്ഞ സംഭവത്തില്‍ ഷാര്‍ജ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഷാര്‍ജയിലെ ഒരു സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയില്‍ സ്‌പ്രേ ചെയ്ത കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ ക്ലാസുകള്‍ വ്യാഴാഴ്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Sharjah, News, Gulf, World, school, Students, Treatment, Hospital, Enquiry, Pesticide, Class, Test, 18 students inhale pesticide in Sharjah school

Keywords: Sharjah, News, Gulf, World, school, Students, Treatment, Hospital, Enquiry, Pesticide, Class, Test, 18 students inhale pesticide in Sharjah school


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?