17കാരിയായ പെണ്‍കുട്ടിയെ കൊന്ന് മൃതദേഹം കാട്ടില്‍തള്ളി; സുഹൃത്തായ യുവാവ് അറസ്റ്റില്‍
കൊച്ചി: (www.kvartha.com 08.01.2020) 17കാരിയായ പെണ്‍കുട്ടിയെ കൊന്ന് മൃതദേഹം കാട്ടില്‍തള്ളി. മരട് സ്വദേശി ഈവയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് സഫറിനെ(26) പോലീസ് അറസ്റ്റുചെയ്തു.
യുവതിയുടെ മൃതദേഹം തമിഴ്നാട്ടിലെ കാട്ടില്‍ ഉപേക്ഷിച്ചെന്ന് പ്രതി മൊഴി നല്‍കി. മൃതദേഹം കണ്ടെത്താന്‍ മലക്കപ്പാറയിലെ കാട്ടില്‍ തിരച്ചില്‍ തുടരുകയാണ്. പ്രതി സഞ്ചരിച്ച കാര്‍ മലക്കപ്പാറയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Dead Body, Youth, Arrested, friend, Murder, 17 Year old girl murdered; Friend arrested

Powered by Info News For You

Comments
Post a Comment