പ്ലാസ്റ്റിക് നിരോധനം: കാഞ്ഞങ്ങാട് നഗരസഭ പരിശോധന തുടങ്ങി, 160 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.01.2020) പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഫലപ്രഥമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാഞ്ഞാങ്ങാട് നഗരസഭയുടെയും റവന്യു ഡിവിഷണല്‍ ഓഫീസിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാഞ്ഞങ്ങാട് ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
പരിശോധനയെ തുടര്‍ന്ന് വിവിധ കടകളില്‍ നിനായി 160 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. സംയുക്ത പരിശോധനയ്ക്ക് നഗരസഭ ആരോഗ്യ വിഭാഗത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സീമ പി വി, ബീന വി വി, മലിനികരണ നിയന്ത്രണ ബോര്‍ഡ് ഓവര്‍സീയര്‍ മാജിദ, ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, Kanhangad, news, Plastic, kasaragod, Plastic ban: 160 kg plastic products seized in Kanhangad municipality

Powered by Info News For You
Comments
Post a Comment