ജയിലില്‍ ഇരുവിഭാഗങ്ങള്‍ ചേരിതിരഞ്ഞ് ഏറ്റുമുട്ടി; കലാപത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു
മെക്‌സിക്കോ സിറ്റി: (www.kvartha.com 02.01.2020) ജയിലില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ കലാപത്തിലേക്ക് വഴിമാറി. കലാപത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. മെക്‌സിക്കോയിലാണ് സംഭവം. സിയെനെഗില്ലാസ് പട്ടണത്തിലെ ജയിലിലാണ് രണ്ടുവിഭാഗം തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മയക്കുമരുന്ന് സംഘങ്ങളാണ് ഏറ്റുമുട്ടിയതെന്ന് സംശയിക്കുന്നു.
കത്തിയടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് പരസപരം ഏറ്റുമുട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെക്‌സിക്കോയിലെ ജയിലുകളില്‍ മയക്കുമരുന്ന് സംഘങ്ങളില്‍പെട്ട തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Mexico, News, Murder, Attack, Cash, Jail, Mexico City, Mutiny, Mexico Prison Fight Leaves at Least 16 Inmates Dead

Powered by Info News For You

Comments
Post a Comment